App Logo

No.1 PSC Learning App

1M+ Downloads
All India Football Federation (AIFF) പുതിയ സെക്രട്ടറി ജനറലായ മലയാളി ?

Aപി അനിൽ കുമാർ

Bഷാജി പ്രഭാകരൻ

Cനവാസ് മീരാൻ

Dയു ഷറഫലി

Answer:

A. പി അനിൽ കുമാർ

Read Explanation:

• നിലവിലെ കേരള ഫുട്‍ബോൾ അസോസിയേഷൻ സെക്രട്ടറിയാണ് പി അനിൽ കുമാർ • All India Football Federation ൻ്റെ നിലവിലെ പ്രസിഡൻറ് - കല്യാൺ ചൗബേ


Related Questions:

2024 ലെ കേരള സംസ്ഥാന സീനിയർ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
കായിക കേരളത്തിന്റെ പിതാവ് ?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?