Question:

"എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു പദവിയിലും അവകാശനങ്ങളിലും തുല്യത പുലർത്തുന്നു ; ബുദ്ധിയും മനഃസാക്ഷിക്കൊണ്ടും അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്" ഇത് ഏതിലെ വരികളാണ് ?

Aഇന്ത്യൻ ഭരണഘടന

Bഅമേരിക്കൻ സ്വാതന്ത്യ പ്രഖ്യാപനം

Cഫ്രഞ്ച് വിപ്ലവം

Dസാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം

Answer:

D. സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം


Related Questions:

ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?

വാർസോ ഉടമ്പടി നിലവിൽ വന്നത് ?

ഇംഗ്ളണ്ടിൽ മഹത്തായ വിപ്ലവം നടന്ന വർഷം ?

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?

ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?