Challenger App

No.1 PSC Learning App

1M+ Downloads
Quantitative സ്വഭാവങ്ങൾ എല്ലാം തന്നെ___________ നിയന്ത്രിതമാണ്

Aസഞ്ചിത ജീനുകളാൽ (polygenic)

Bകോഡിങ് ജീനുകളാൽ

Cനോൺ കോഡിങ് ജീനുകളാൽ

Dമെറ്റാസ്റ്റാസിസുമായി ബന്ധപ്പെട്ട ജീനുകൾ

Answer:

A. സഞ്ചിത ജീനുകളാൽ (polygenic)

Read Explanation:

Quantitative സ്വഭാവങ്ങൾ എല്ലാം തന്നെ, സഞ്ചിത ജീനുകളാൽ (polygenic) നിയന്ത്രിതമാണ്. കൂടാതെ ഇവ പരിസ്ഥിതിയാൽ സ്വാധീനിക്കപ്പെടുന്നവയുമാണ്.


Related Questions:

The nitrogen base which is not present in DNA is
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ആൺജീവി ഹോമോഗമീറ്റിക് ?
What is the work of the sigma factor in transcription?
D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?
പൂർണമായ ഇന്റർഫെറൻസിൽ കോഇൻസിഡന്സിന്റെ വില