App Logo

No.1 PSC Learning App

1M+ Downloads
ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________

Aഅന്നജം

Bസെല്ലുലോസ്

Cഗ്ലൈക്കോജൻ

Dഇവയൊന്നുമല്ല

Answer:

A. അന്നജം

Read Explanation:

  • സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് ആണ് അന്നജം.

  • മനുഷ്യർക്ക് ഏറ്റവും പ്രാധാന്യമേറിയ ഭക്ഷണ സ്രേതസ്സാണിത്.

  • സസ്യങ്ങളുടെ വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചില പച്ചക്കറികൾ എന്നിവയിൽ അന്നജം ഉയർന്ന അളവിൽ കാണപ്പെടുന്നു.

  • ഇത് ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്.


Related Questions:

രണ്ട് തരംഗങ്ങളുടെ ആയതികളുടെ അനുപാതം 5 : 1 ആണ് . ഇവ വ്യതികരണത്തിനു വിധേയമായാൽ Imax : Imin കണക്കാക്കുക
Which of the following is FALSE regarding refraction of light?
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം
വസ്തുവിനേക്കാൾ വലുതും നിവർന്നതുമായ മിഥ്യ പ്രതിബിംബം ഉള്ള ദർപ്പണം ഏത് ?
The colours that appear in the Spectrum of sunlight