ഇന്ത്യയിൽ കാർഷിക മേഖലയിലെ ജിഡിപി (GDP) സംഭാവന വർഷങ്ങളായി കുറയുമ്പോഴും, തൊഴിലാളികളുടെ വലിയൊരു ശതമാനം ഇപ്പോഴും കൃഷിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം പ്രധാനമായും എന്തിനെ സൂചിപ്പിക്കുന്നു ?
Aകൃഷി രാജ്യത്തെ ഏറ്റവും ലാഭകരമായ മേഖലയാണ്
Bകാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത കുറഞ്ഞതിനാൽ മറഞ്ഞ തൊഴിലില്ലായ്മ (Disguised Unemployment) കൂടുതലാണ്
Cകൃഷിയിൽ വ്യാപകമായ യന്ത്രവൽക്കരണം (Mechanisation) നടന്നു
Dവ്യവസായവൽക്കരണം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല
