Challenger App

No.1 PSC Learning App

1M+ Downloads
തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ?

Aഅൽനിക്കോ

Bആലം

Cമൈക്ക

Dഇതൊന്നുമല്ല

Answer:

B. ആലം

Read Explanation:

അലുമിനിയം 

  • അറ്റോമിക നമ്പർ - 13 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽഉള്ള ലോഹം 
  • ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത് - ചാൾസ് മാർട്ടിൻഹാൾ 
  •  ബോക്സൈറ്റിന്റെ സാന്ദ്രണ രീതി - ലീച്ചിങ് 
  • ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന സംയുക്തം - അൽനിക്കോ 
  •  തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം 
  • അലുമിനിയത്തിന്റെ ഡബിൾ സൾഫേറ്റുകൾ ആണ് ആലം 
  • കളിമണ്ണിൽ ധാരാളം അടങ്ങിയ ലോഹം - അലുമിനിയം 
  • പ്രകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റ് - മൈക്ക 

Related Questions:

ആംഫോട്ടറിക് സ്വഭാവം പ്രകടിപ്പിക്കാത്തത് ഏത് ?
What is general formula for members of Olefin compounds?
Which among the following is known as Quick Lime?
Which among the following gas was leaked at Bhopal during the Bhopal gas tragedy ?
What is the chemical formula of Sulphuric acid ?