2026 ജനുവരിയിൽ അന്തരിച്ച അമേരിക്കൻ പൗരാവകാശ പോരാളി ?Aറോസ പാർക്സ്Bക്ലോഡെറ്റ് കോൾവിൻCമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർDമാൽക്കം എക്സ്Answer: B. ക്ലോഡെറ്റ് കോൾവിൻ Read Explanation: • വർണ വിവേചനത്തിനെതിരെ പതിനഞ്ചാം വയസിൽ വെള്ളക്കാർക്ക് ബസിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ പ്രതിഷേധിച്ച വ്യക്തിRead more in App