App Logo

No.1 PSC Learning App

1M+ Downloads
അമ്മുവിൻ്റെ വയസ്സിൻ്റെ 6 മടങ്ങാണ് അമ്മുവിൻ്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?

A3

B6

C5

D4

Answer:

D. 4

Read Explanation:

അമ്മുവിൻ്റെ പ്രായം=a അമ്മയുടെ പ്രായം=6a ആറു വർഷം കഴിയുമ്പോൾ, അമ്മുവിൻ്റെ പ്രായം= a + 6 അമ്മയുടെ പ്രായം = 6a + 6 എന്നാൽ ,6 വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം 6a+6=3(a+6) 6a+6=3a+18 3a=12 a = 12/3 = 4 അമ്മുവിൻ്റെ വയസ്സ്= 4


Related Questions:

In how many different ways can 4 boys and 3 girls be arranged in a row such that all the boys stand together and all the girls stand together?
12.42 + 34.08 + 0.50 + 3 എത്ര ?
Age of a father is six times the age of his son. After 20 years, father's age will be twice the son's age at that time. What is the present age of the son ?
4 years ago Ramu's age is the square root of his father's age. Now the age of Ramu and his father are in the ratio 1:4.Then what is Ramu's age?
അഭാജ്യസംഖ്യകളിലെ ഏക ഇരട്ട സംഖ്യ ഏത് ?