App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?

Aമാർച്ച് 21

Bസെപ്റ്റംബർ 21

Cമെയ് 21

Dജൂൺ 21

Answer:

A. മാർച്ച് 21

Read Explanation:

സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്- മാർച്ച് 21, സെപ്റ്റംബർ 23.


Related Questions:

വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
30 ഡിഗ്രി രേഖാംശ വ്യാപ്തിയുള്ള ഇന്ത്യന്‍ ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നുപോകാന്‍ എത്ര സമയം വേണം?
പെരിഹിലിയൻ ദിനം എന്നാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സെപ്റ്റംബർ 23 നു സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നു.
  2. മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം വ്യത്യസ്തമായിരിക്കും .