Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?

Aഐറിസ്

Bഡി. എൻ. എ

Cഗെയ്റ്റ്

Dവിരലടയാളം

Answer:

B. ഡി. എൻ. എ

Read Explanation:

• വിവിധ തരം ബയോമെട്രിക്കുകൾ - വിരലടയാളം, DNA, റെറ്റിന സ്കാനിങ്, മുഖം തിരിച്ചറിയൽ, ഐറിസ് തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ


Related Questions:

2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
What is the octal equivalent of 255 ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
IOT എന്നത്
' CAPTCHA ' is an acronym that stands for: