ചുവടെ നൽകിയിരിക്കുന്നവയിൽ, ആഹാര പദാർഥങ്ങൾക്ക് നിറം നൽകുന്ന രാസ വസ്തുക്കളിൽ, ചുവപ്പ് നിറം നൽകാത്ത രാസവസ്തു ഏത് ?AകാർമോസിൻBഎറിത്രോസിൻCഇന്റിഗോ കാർമൈൻDപോൻസി 4 RAnswer: C. ഇന്റിഗോ കാർമൈൻ Read Explanation: ഇന്റിഗോ കാർമൈൻ നീല നിറം നൽകുന്ന ഒരു രാസവസ്തുവാണ്.Read more in App