Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക

A16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, കൂടാതെ പിഴയും ശിക്ഷിക്കപ്പെടും.

B15 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, കൂടാതെ പിഴയും ശിക്ഷിക്കപ്പെടും.

C14 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, കൂടാതെ പിഴയും ശിക്ഷിക്കപ്പെടും.

D13 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, കൂടാതെ പിഴയും ശിക്ഷിക്കപ്പെടും.

Answer:

A. 16 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ആരായാലും 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും അത് ജീവപര്യന്തം തടവുവരെ ദീർഘിപ്പിക്കാവുന്നതും, കൂടാതെ പിഴയും ശിക്ഷിക്കപ്പെടും.

Read Explanation:

  • പോക്സോ നിയമം പാർലമെൻ്റ് പാസാക്കിയ വർഷം - 2012 മേയ 22

  •  

    POCSO നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം 2012 ജൂൺ 19

  •  

    പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം - 2012 നവംബർ 14

     


Related Questions:

1 ലിറ്റർ ആൽക്കഹോൾ എത്ര ലിറ്റർ പ്രൂഫ് സ്പിരിറ്റിന് തുല്യമാണ് ?
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്?
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?
കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?