Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?

Aനനഞ്ഞ കൈകൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ

Bസ്വിച്ച് ഓഫാക്കാതെ പ്ലഗ് പിൻ ഈരിയെടുക്കുമ്പോൾ

Cഇൻസുലേഷനുള്ള വയറുകൾ ഉപയോഗിക്കുമ്പോൾ

Dസ്വിച്ച് ഓഫാക്കാതെ ബൾബ് മാറ്റിയിടുമ്പോൾ

Answer:

C. ഇൻസുലേഷനുള്ള വയറുകൾ ഉപയോഗിക്കുമ്പോൾ

Read Explanation:

വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയുള്ള സന്ദർഭങ്ങൾ ചുവടെ നൽകുന്നു:

  1. നനഞ്ഞ കൈകൊണ്ട് സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ
  2. സ്വിച്ച് ഓഫാക്കാതെ പ്ലഗ് പിൻ ഈരിയെടുക്കുമ്പോൾ
  3. ഇൻസുലേഷനില്ലാത്ത വയറുകൾ ഉപയോഗിക്കുമ്പോൾ
  4. സ്വിച്ച് ഓഫാക്കാതെ ബൾബ് മാറ്റിയിടുമ്പോൾ

Related Questions:

രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?
ആവശ്യമുള്ളപ്പോൾ മാത്രം സെർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്
ഫ്യൂസിനു പകരം വീടുകളിൽ ഉപയോഗിക്കുന്നത് ?