Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്നവരിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായിട്ടുള്ള വനിതകൾ ആരെല്ലാം ?

  1. അമ്മു സ്വാമിനാഥൻ
  2. രാജ്‌കുമാരി അമൃത് കൗർ
  3. ദാക്ഷായണി വേലായുധൻ
  4. സരോജിനി നായിഡു

    Aരണ്ട് മാത്രം

    Bഇവയൊന്നുമല്ല

    Cരണ്ടും നാലും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി - 1949 നവംബർ 26


    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
    ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

    Which of the following statement(s) is/are correct regarding the Constituent Assembly?

    1. It was formed according to the Cabinet Mission Plan.

    2. Three Malayali women participated in the Constituent Assembly.

    3. Dr. Rajendra Prasad was the Chairman of the Drafting Committee.

    4. K. M. Munshi was a member of the Drafting Committee.

    ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?
    താഴെ തന്നിരിക്കുന്നവരിൽ ആരൊക്കെയാണ് ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷന്മാർ?