App Logo

No.1 PSC Learning App

1M+ Downloads
നൽകിയിരിക്കുന്നവയിൽ, തന്മാത്രകൾ തമ്മിലുള്ള അകലം ഏറ്റവും കുറവ് ________ ൽ ആണ്.

Aസ്വര്‍ണ്ണം

Bവായു

Cആല്‍ക്കഹോള്‍

Dജലം

Answer:

A. സ്വര്‍ണ്ണം

Read Explanation:

ഇന്റർമോളികുലാർ സ്പേസ് (Inter Molecular Space):

               തന്മാത്രകൾക്കിടയിലുള്ള ഇടം 'ഇന്റർമോളികുലാർ സ്പേസ് (Inter Molecular Space)" എന്നറിയപ്പെടുന്നു.

  1. ഖര പദാർഥങ്ങളിലെ തന്മാത്രകൾക്കിടയിലുള്ള ഇന്റർമോളികുലാർ സ്പേസ് നിസ്സാരമാണ്. 

  2. ദ്രാവകങ്ങളുടെ കാര്യത്തിൽ, ഇന്റർമോളികുലാർ സ്പേസ് ഖര വസ്തുക്കളേക്കാൾ കൂടുതലാണ്. 

  3. വാതകങ്ങളുടെ കാര്യത്തിൽ ഇന്റർമോളികുലാർ സ്പേസ് ഏറ്റവും ഉയർന്നതാണ്.

Note:

             ദ്രാവകങ്ങളെയും വാതകങ്ങളെയും അപേക്ഷിച്ച്, തന്മാത്രകള്‍ തമ്മിലുള്ള അകലം ഖര വസ്തുക്കളില്‍ ഏറ്റവും കുറവാണ്. അതിനാൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ, സ്വര്‍ണ്ണം മാത്രമാണ് ഖരാവസ്ഥയിൽ.


Related Questions:

What is the principle behind Hydraulic Press ?
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?
Transfer of heat in a fluid with the help of heated particles from a hotter region to a colder region is called:
താഴെപ്പറയുന്നവയിൽ ഏതാണ് സ്വഭാവ X-ray കളുടെ ഉത്ഭവം
Speed of sound is maximum in which among the following ?