Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാള സിനിമാതാരങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചത് ഇവരിൽ ആർക്കാണ്?

Aമോഹൻലാൽ

Bസലിംകുമാർ

Cഭരത് ഗോപി

Dമമ്മൂട്ടി

Answer:

D. മമ്മൂട്ടി

Read Explanation:

പുരസ്കാരങ്ങൾ 1998 ൽ പത്മശ്രീ പുരസ്കാരം 1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1999 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2026ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2010 ൽ ഡോക്ടറ്റേറ്റ് - കേരള സർവ്വകലാശാല 2010 ൽ ഡോക്ടറേറ്റ് - കാലിക്കറ്റ് സർവ്വകലാശാല 2026 — ഡോക്ടറേറ്റ് മഹാത്മാഗാന്ധി സർവ്വകലാശാല പത്മഭൂഷൺ പുരസ്കാരം: ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2026-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.


Related Questions:

Who among the following singers is the recipient of all the three awards Padma Shri, Padma Bhushan and Padma Vibhushan?
2018-ൽ പത്മശി ലഭിച്ച 'ഗാന്ധി അമ്മൂമ്മ' എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത ?
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
Padma Vibhushan award of 2022 has not been given in which of the following fields?
2022 ൽ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പിന്നണി ഗായിക