താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കൊങ്കൺ തീരത്തിന്റെ സവിശേഷത അല്ലാത്ത എന്ത്?
- . പശ്ചിമഘട്ടനിരകൾ ഈ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്
- . കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ[SANDYCOAST] തീരങ്ങളും തെക്കുഭാഗം പാറക്കൂട്ടങ്ങൾ [ROCKY COAST]നിറഞ്ഞ പ്രദേശവുമാണ് .
- ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്
- ഏകദേശം 500 കിലോമീറ്ററാണ് ഇതിന്റെ നീളം
Aഒന്ന് മാത്രം തെറ്റ്
Bഒന്നും മൂന്നും തെറ്റ്
Cഎല്ലാം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്