App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൌരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ?

  1. ബുധൻ
  2. ചൊവ്വ
  3. ശനി
  4. ശുക്രൻ

    Aഇവയൊന്നുമല്ല

    B1, 4 എന്നിവ

    C1, 3 എന്നിവ

    Dഎല്ലാം

    Answer:

    B. 1, 4 എന്നിവ

    Read Explanation:

    ബുധൻ (മെർക്കുറി)

    • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം
    • നിലവിൽ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
    • അന്തരീക്ഷവും,ഋതുക്കളും ഇല്ലാത്ത ഗ്രഹം
    • പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം
    • പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം

    ശുക്രൻ (വീനസ്)

    • ബുധൻ കഴിഞ്ഞാൽ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം 
    • പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നു.
    • ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം
    • റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
    • ഏറ്റവും തിളക്കമുള്ള ഗ്രഹം
    • ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം 
    • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
    • ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.
    • ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്
    • വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഗ്രഹം

    Related Questions:

    Fastest planet :
    പച്ച ഗ്രഹം എന്നറിയപ്പെടുന്നത് ;
    ഭൂമിയിൽ 72 കിലോ ഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം

    ഗ്രഹങ്ങളും അപരനാമങ്ങളും  

    1. പാതാള ദേവൻ - നെപ്ട്യൂൺ   
    2. സമുദ്ര ദേവൻ - യുറാനസ്   
    3. കാർഷിക ദേവൻ - ശുക്രൻ  
    4. ബൃഹസ്പതി - ചൊവ്വ 

    ശരിയായ ജോഡി ഏതാണ് ?  

    Sea of Tranquility , Ocean of Storms are in :