App Logo

No.1 PSC Learning App

1M+ Downloads
Among the works of Kumaran Ashan given below, which was published first?

ANalini

BVeenapoovu

CLeela

DKaruna

Answer:

B. Veenapoovu

Read Explanation:

  • ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യമാണ് വീണപൂവ്
  • പ്രസിദ്ധീകരിച്ച വർഷം -1907

Related Questions:

1927 ൽ 480 അനുയായികളുമായി മാവേലിക്കരയിൽ നിന്നും ശിവഗിരിയിലേക്ക് തീർത്ഥാടന ജാഥ നടത്തിയ നവോത്ഥാന നായകൻ ആരാണ് ?
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് "സവർണജാഥ" നയിച്ചതാര് ?
എവിടെയാണ് ശ്രീ നാരായണ ഗുരു സരസ്വതി പ്രതിഷ്ഠ സ്ഥാപിച്ചത് ?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
Who started the literary organisation called vidya poshini?