App Logo

No.1 PSC Learning App

1M+ Downloads
മൂന്ന് സംഖ്യകളിൽ, ആദ്യത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയും രണ്ടാമത്തേത് മൂന്നാമത്തേതിൻ്റെ മൂന്ന് മടങ്ങുമാണ്. മൂന്ന് സംഖ്യകളുടെ ശരാശരി 10 ആണെങ്കിൽ, ഏറ്റവും വലിയ സംഖ്യ ഏത്

A12

B15

C18

D30

Answer:

C. 18

Read Explanation:

മൂന്നാമത്തെ സംഖ്യ = x രണ്ടാമത്തെ സംഖ്യ = 3x ആദ്യത്തെ സംഖ്യ = 6x സംഖ്യകളുടെ ശരാശരി = (6x+3x+x)/3 = 10X/3 സംഖ്യകളുടെ ശരാശരി 10 എന്ന് തന്നിട്ടുണ്ട് 10X/3 = 10 X =3 വലിയ സംഖ്യ= 6X = 6×3= 18


Related Questions:

ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞ് പോയതിനു പകരം രഘു ജോലിയിൽ ചേർന്നപ്പോളുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?
The average of eight numbers is 20. The average of five of these numbers is 20. The average of the remaining three numbers is
The average of 13 result is 60. if the average of the first 7 result is 59 and that of the last 7 is 61, then what will be the 7th result?
Average weight of 8 members of a group is 37. it is found that the weight of one person is wrongly marked as 63 instead of 31 find the original average of the group ?