ആംഫി മിക്സിസ് എന്നത് :
Aആംഫിബിയൻ ജീവികളിലെ ചർമ്മം ഉപയോഗിക്കുന്നത്
Bപുരുഷ പ്രോന്യൂക്ലിയസും സ്ത്രീ പ്രോന്യൂക്ലിയസും തമ്മിൽ സംയോജിക്കുന്നത്
Cബീജസംയോഗം നടക്കാത്ത മുട്ടകൾ ഭ്രൂണമായി മാറുന്നത്
Dഹോളോബ്ലാസ്റ്റിക്കായി ഭ്രൂണവിഭജനം നടക്കുന്നത്

Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക ?
1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു.
2) ക്രമഭംഗം ശരീരകോശങ്ങളിൽ വെച്ചു നടക്കുന്നു.
3) ഊനഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു .
4) ഊനഭംഗം ബീജകോശങ്ങളിൽ വെച്ച് നടക്കുന്നു.