App Logo

No.1 PSC Learning App

1M+ Downloads
ഒരു തുക ഒരു നിശ്ചിത ശതമാനം സാധാരണ പലിശയ്ക്ക് 5 വർഷയ്ക്ക് കൊടുത്ത്യ. 2% കൂടുതൽ പലിശയ്ക്ക് കൊടുത്തിരുന്നെങ്കിൽ 5000 രൂപ കൂടുതൽ കിട്ടുമായിരുന്നു. എങ്കിൽ നിക്ഷേപതുക എത്ര?

A5000

B25000

C50000

D20000

Answer:

C. 50000

Read Explanation:

നിക്ഷേപിച്ച തുക X ആയാൽ X × 2/100 × 5 = 5000 X = 5000 × 100/(2 × 5) = 50000


Related Questions:

അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?
രേണു 12.5 % സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു . എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത് ?
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം ആയിരം രൂപയ്ക്ക് ഒരു മാസം 40 രൂപ എന്ന നിരക്കിൽ പലിശയിടാക്കുന്നു എങ്കിൽ പലിശ നിരക്ക് കണക്കാക്കുക
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
ഒരാൾ 12000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 5 വർഷത്തിനു ശേഷം 16800 രൂപയായി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത് ശതമാനം ?