കേസന്വേഷണ ഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി വികസിപ്പിച്ച ആപ്പ് ?
Aഇ-സാക്ഷ്യ ആപ്പ്
Bസുരക്ഷാ ആപ്പ്
Cവിചാരണ ട്രാക്കർ
Dപോലീസ് സഹായം
Answer:
A. ഇ-സാക്ഷ്യ ആപ്പ്
Read Explanation:
• പോലീസ് ഓഫീസറുടെ ദൈനംദിന കേസന്വേഷണ വിവരങ്ങൾ രേഖപ്പെടുത്തുന്ന കേസ് ഡയറിക്ക് സമാനമായി ഈ ആപ്പ് ഡിജിറ്റൽ തെളിവായി ഉപയോഗിക്കാം.
• കുറ്റകൃത്യങ്ങളുണ്ടായ സംഭവസ്ഥലവും അവിടത്തെ ഫോട്ടോ, വീഡിയോ, മറ്റ് സമഗ്രവിവരങ്ങൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും സൂചിപ്പിക്കുന്ന വിവരമായ ജിയോടാഗ് സൗകര്യവും ആപ്പുവഴി സാധ്യമാണ്.