App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ ആപ്പ് ?

Aമത്സ്യ

Bസമുദ്ര

Cഫിംസ്

Dഫിഷർമാൻ

Answer:

C. ഫിംസ്

Read Explanation:

• ഫിംസ് - ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെൻ്റ് സിസ്റ്റം • പദ്ധതി നടപ്പിലാക്കിയ ജില്ല - കൊല്ലം


Related Questions:

കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല?
അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?
ഒരു തരുണാസ്ഥി മത്സ്യമാണ്

കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.
  2. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.
  3. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).
    കേരളത്തിൽ ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഉള്ള ജില്ല ?