Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു അപവർത്തനാങ്കമുള്ള ഉപരിതലങ്ങളെ ഒരു കോൺ മായി ബന്ധിപ്പിച്ചുള്ള ക്രമീകരണമാണ്_____________________

Aപ്രിസം

Bഗ്ലാസ് സ്ളാബ്

Cഗ്ലാസ്

Dഇവയൊന്നുമല്ല

Answer:

A. പ്രിസം

Read Explanation:

  • രണ്ടു അപവർത്തനാങ്കമുള്ള ഉപരിതലങ്ങളെ ഒരു കോൺ മായി ബന്ധിപ്പിച്ചുള്ള ക്രമീകരണമാണ് പ്രിസം


Related Questions:

What is the SI unit of Luminous Intensity?
മഴവില്ലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ വിശദീകരണം ഏത് ?
രണ്ടു കണ്ണിലെയും കാഴ്ചകൾ ഏകോപിപ്പിച്ച് വസ്തുവിന്റെ ദൂരത്തെക്കുറിച്ചുള്ള ധാരണ ഉളവാക്കുന്നത് ആരാണ്?
പ്രധാന മഴവില്ലിനെ (Primary Rainbow) അപേക്ഷിച്ച് ദ്വിതീയ മഴവില്ലിൻ്റെ (Secondary Rainbow) സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏതാണ്?
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?