Challenger App

No.1 PSC Learning App

1M+ Downloads
മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും എല്ലാ നല്ല വശങ്ങളും ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയെ -------------------------- എന്ന് പറയുന്നു

Aമുതലാളിത്ത സമ്പദ് വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Cആധുനിക സമ്പദ് വ്യവസ്ഥ

Dമിശ്ര സമ്പദ് വ്യവസ്ഥ

Answer:

D. മിശ്ര സമ്പദ് വ്യവസ്ഥ

Read Explanation:

മിശ്ര സമ്പദ് വ്യവസ്ഥ

  • മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും എല്ലാ നല്ല വശങ്ങളും ഉൾക്കൊള്ളുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് മിശ്ര സമ്പദ് വ്യവസ്ഥ.
  • ഇവിടെ ഉല്പാദനവുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും എടുക്കുമ്പോൾ മറ്റു ചിലത് ഗവർമെന്റും എടുക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ മുതലാളിത്ത രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കുന്നത്
സമൂഹത്തിൽ സാമ്പത്തിക അന്തരം വർദ്ധിക്കാനിടയാക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?