ന്യൂക്ലിയർ റിയാക്ടറുകളിലെ നിയന്ത്രണ ദണ്ഡകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മൂലകമാണ്__________________AബോറോൺBയുറേനിയംCപ്ലൂട്ടോണിയംDസോഡിയംAnswer: A. ബോറോൺ Read Explanation: ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം -പ്ലൂട്ടോണിയംന്യൂക്ലിയർ ഇന്ധനമായി ഉപയോഗിക്കുന്ന ആക്റ്റിനോയിഡ് -യുറേനിയംന്യൂക്ലിയർ റിയാക്ടറിൽ നിയന്ത്രണദണ്ടായി ഉപയോഗിക്കുന്ന മൂലകം -ബോറോൺ Read more in App