App Logo

No.1 PSC Learning App

1M+ Downloads
5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ലാത്ത വികാരം :

Aസംഭ്രമം

Bഭയം

Cസ്നേഹം

Dആനന്ദം

Answer:

A. സംഭ്രമം

Read Explanation:

സംഭ്രമം (embarrassment)

  • മറ്റൊരു വ്യക്തിയോ വ്യക്തികളോ തന്നെക്കുറിച്ച് എന്ത് കരുതും അല്ലെങ്കിൽ തന്നെ എങ്ങനെ വിലയിരുത്തും എന്നതു സംബന്ധിച്ച് വ്യക്തിക്ക് ഉണ്ടാകുന്ന അങ്കലാപ്പാണിത്.
  • ഈ വികാരം 5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ല.
  • കുട്ടികളുടെ പ്രായം വർധിക്കുന്തോറും സംഭ്രമം വർധിക്കുന്നതായി കാണാൻ കഴിയുന്നു.
  • പരിഹാസ്യനായതോ, അപമാനിതനായതോആയ സന്ദർഭങ്ങളെക്കുറിച്ചുള്ള  ഓർമ്മ സംഭ്രമം വർദ്ധിക്കുവാൻ കാരണമാകുന്നു.

Related Questions:

The social constructivist framework, the concept of scaffolding refers to :
Who makes a difference between concept formation and concept attainment?
ഒരു നിർദിഷ്ട ചോദകത്തിന് ഒന്നിൽ കൂടുതൽ സമാന പ്രതികരണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വിളിക്കപ്പെടുന്നത് ?
How many stages are there in Freud’s Psychosexual Theory?
ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സിദ്ധാന്തം: