App Logo

No.1 PSC Learning App

1M+ Downloads
ഒപ്റ്റിക്കലി നിഷ്ക്രിയമായ രണ്ട് എന്റ്റിയോമറുകളുടെ സമതുലിതമായ മിശ്രിതമാണ് _____.

Aഡയാസ്റ്റീരിയോമർ (Diastereomer)

Bകൈറൽ മിശ്രിതം (Chiral mixture)

Cറെസിമിക് മിശ്രിതം (Racemic Mixture)

Dസ്റ്റീരിയോഐസോമർ (Stereoisomer)

Answer:

C. റെസിമിക് മിശ്രിതം (Racemic Mixture)

Read Explanation:

  • "ഒപ്റ്റിക്കലി നിഷ്ക്രിയമായ രണ്ട് എന്റ്റിയോമറുകളുടെ സമതുലിതമായ മിശ്രിതമാണ് Racemic Mixture" എന്ന് നിർവചിക്കുന്നു.


Related Questions:

ഒരു വലിയ തന്മാത്രയ്ക്ക് എന്ത് സംഭവിക്കുമ്പോൾ അതിന്റെ രാസപ്രവർത്തനത്തെ കുറയ്ക്കുന്നു?
_______ is the hardest known natural substance.
ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടെത്തിയത്.
Charles Goodyear is known for which of the following ?
Which of the following will be the next member of the homologous series of hexene?