App Logo

No.1 PSC Learning App

1M+ Downloads
ഡൈസാക്കറൈഡ് ഉദാഹരണമാണ് __________________________

Aഗ്ലൂക്കോസ്

Bസുക്രോസ്

Cഫ്രക്ടോസ്

Dറൈബോസ്

Answer:

B. സുക്രോസ്

Read Explanation:

  • ഡൈസാക്കറൈഡ് ജലീയ വിശ്ലേഷണത്തിനു വിധേയമാകുമ്പോൾ കിട്ടുന്ന രണ്ട്മോണോസാക്കറൈഡ്യൂണിറ്റുകൾ സമാനമോ വ്യത്യസ്തമോ ആകാം.

  • ഉദാഹരണത്തിന്, സുക്രോസ് ജലീയ വിശ്ലേഷണത്തിനു വിധേയമാകുമ്പോൾ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ തന്മാത്രകൾ നല്‌കുന്നു.


Related Questions:

പെപ്റ്റൈഡ് ബന്ധനം താഴെ തന്നിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
PAN ന്റെ മോണോമർ ഏത് ?
ബേക്കലൈറ്റ് ______________________ ക് ഉദാഹരണമാണ് .
ബെൻസീനിന്റെ അരോമാറ്റിക് സ്വഭാവത്തിന് (aromaticity) കാരണം എന്താണ്?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ എന്തുതരം സംയുക്തങ്ങളുമായി പ്രതിപ്രവർത്തിച്ച് കാർബോക്സിലിക് ആസിഡുകൾ ഉണ്ടാക്കുന്നു?