Challenger App

No.1 PSC Learning App

1M+ Downloads
ഹോമോമോർഫിക് ക്രോമസോമിന് ഉദാഹരണം

Aആസ്പരാഗസ്

Bസോറെൽ

Cഹെംപ്

Dഇവയെല്ലാം

Answer:

A. ആസ്പരാഗസ്

Read Explanation:

സസ്യങ്ങളിൽ ലിംഗനിർണയ ക്രോമസോമുകൾ ഹോമോമോർഫിക്കോ, ഹെറ്റെറോമോർഫിക്കോ ആകാം. ഹോമോമോർഫിക് : ആസ്പരാഗസ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.
സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?
In bacteria, mRNAs bound to small metabolites are called ______________
രക്തം കട്ടപിടിക്കാതിരിക്കുകയോ, മണിക്കൂറുകൾ എടുത്ത് കട്ടപിടിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്
ദ്വിസങ്കര പരീക്ഷണത്തിന് ശേഷം മെൻഡൽ അവതരിപ്പിച്ച പാരമ്പര്യ ശാസ്ത്ര നിയമം