Challenger App

No.1 PSC Learning App

1M+ Downloads
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം?

Aചണം

Bരാസവളം

Cപഞ്ചസാര

Dകടലാസ്

Answer:

B. രാസവളം

Read Explanation:

ഉഷ്ണമേഖല വിളകൾക്ക് ഉദാഹരണമാണ് നെല്ല് കാപ്പി കരിമ്പ് ചണം റബ്ബർ പൈനാപ്പിൾ എന്നിവ


Related Questions:

ഇന്ത്യയിൽ ആദ്യമായി കാർഷക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :
പാഴ്ഭൂമിയിലെ കൽപകവൃക്ഷം ?
സുസ്ഥിര കൃഷി എന്നാൽ ?
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?