Challenger App

No.1 PSC Learning App

1M+ Downloads
ബഹു ആറ്റോമിക തന്മാത്രയ്ക്ക് ഉദാഹരണമാണ്

Aആർഗൺ

Bക്ലോറിൻ

Cസോഡിയം

Dസൾഫർ

Answer:

D. സൾഫർ

Read Explanation:

സൾഫർ ഒരു പോളിറ്റോമിക് തന്മാത്രയാണ്, കാരണം അതിൻ്റെ തന്മാത്രയിൽ 8 ആറ്റങ്ങൾ ഉണ്ട്.


Related Questions:

ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
ഓസോണിൽ, ഓക്സിജൻ ആറ്റം താഴെകൊടുത്തിട്ടുള്ളവയിൽ ഏത് അവസ്ഥയിലാണ് ?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
Histones are organized to form a unit of: