Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദേശ സന്ധിക്ക് ഒരു ഉദാഹരണം :

Aഅക്കരപ്പച്ച

Bവിണ്ടലം

Cആനയത്

Dഅതല്ല

Answer:

B. വിണ്ടലം

Read Explanation:

  • ആദേശ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്ന് വരുന്ന സന്ധി 
  • ഉദാ : വിണ്ടലം (വിൺ +തലം ) , കന്മതിൽ ,വെണ്മ ,മരത്തിൽ ,എണ്ണൂറ് 

Related Questions:

വാഴയില എന്ന പദം ഏതു സന്ധിക്കുദാഹരണമാണ് ?
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?
ചിദാകാശം എന്ന പദം പിരിച്ചെഴുതിയാൽ
'കഞ്ജനേർമിഴി' ബഹുവ്രീഹിയുടെ ഏത് വകഭേദത്തിൽപെടുന്നു ?