App Logo

No.1 PSC Learning App

1M+ Downloads
കാലികവാതത്തിന് ഒരു ഉദാഹരണം :

Aമൺസൂൺ കാറ്റുകൾ

Bസ്ഥിരവാതങ്ങൾ

Cപശ്ചിമവാതങ്ങൾ -

Dധ്രുവീയവാതങ്ങൾ

Answer:

A. മൺസൂൺ കാറ്റുകൾ


Related Questions:

'V' ആകൃതിയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :
‘റോറിംഗ് ഫോർട്ടിസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സിക്സ്റ്റീസ്’ - നാവികർ ഈ രീതിയിൽ വിശേഷിപ്പിച്ചിട്ടുള്ള വാതകങ്ങൾ ഏത് ?
പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?