App Logo

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യ അകലത്തിൽ ദർപ്പണത്തിന് പിന്നിലായി പ്രതിബിംബം രൂപപ്പെടുന്നു ദർപ്പണമാണ് ?

Aസമതലദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cകോൺകേവ് ദർപ്പണം

Dഇതൊന്നുമല്ല

Answer:

A. സമതലദർപ്പണം

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 

  • സമതല ദർപ്പണങ്ങൾ - ഉപരിതലം സമതലമായ ദർപ്പണങ്ങൾ 
  • ഉദാ : മുഖം നോക്കുന്ന കണ്ണാടി 

  • പ്രതിബിംബം - ഒരു ബിന്ദുവിൽ നിന്നും പുറപ്പെടുന്ന പ്രകാശ രശ്മികൾ പ്രതിപതനത്തിനോ അപവർത്തനത്തിനോ ശേഷം മറ്റൊരു ബിന്ദുവിൽ കൂടിച്ചേരുന്നുണ്ടെങ്കിൽ ആ ബിന്ദു അറിയപ്പെടുന്ന പേര് 

സമതല ദർപ്പണത്തിലെ പ്രതിബിംബം

  • ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യ അകലത്തിൽ ദർപ്പണത്തിന് പിന്നിലായി പ്രതിബിംബം രൂപപ്പെടുന്നു 

Related Questions:

റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണം ?
സമതല ദർപ്പണത്തിൻ്റെ പ്രതിബിംബം എങ്ങനെയായിരിക്കും ?
സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?
മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ഇത് അറിയപ്പെടുന്നത് ?
സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത് ?