'AB' രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക് 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയ്യുവാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ
A'A' ആന്റിജൻ ഇല്ല എന്നതുകൊണ്ട്
B'ആന്റി – B' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്
C“ആന്റി – A' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്
Dഇവയൊന്നുമല്ല