ഒരു ദ്രാവക മിശ്രിതത്തിലെ അലേയങ്ങളയ ഘടകകണികകളെ അവയുടെ ഭാരത്തിൻ്റെ വ്യത്യാസത്തിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
Aസെൻട്രിഫ്യൂജ്
Bആൻ്റെകൈഥറ
Cഎനിഗ്മ
Dഇതൊന്നുമല്ല
Answer:
A. സെൻട്രിഫ്യൂജ്
Read Explanation:
ഒരു ദ്രാവകത്തിന്റെയോ മിശ്രിതത്തിന്റെയോ ഘടകങ്ങളെ അവയുടെ സാന്ദ്രതയെ അടിസ്ഥാനമാക്കി വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലബോറട്ടറി ഉപകരണമാണ് സെൻട്രിഫ്യൂജ്.
അപകേന്ദ്രബലം (Centrifugal force) ഉപയോഗിച്ചാണ് ഇതിൽ വേർതിരിക്കൽ പ്രക്രിയ നടക്കുന്നത്