Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു 30% നഷ്ടത്തിലാണ് വിൽക്കുന്നത്. വിൽപ്പന വില 50% വർദ്ധിപ്പിച്ചാൽ, ലാഭ ശതമാനം എത്രയാണ്?

A5%

B8%

C12%

D20%

Answer:

A. 5%

Read Explanation:

വാങ്ങിയവില CP= 100 ആയാൽ നഷ്ടം = 30% വിറ്റ വില = 100 - 30 = 70 വിൽപന വില 50% വർദ്ധിപ്പിച്ചാൽ 70 × 150/100 = 105 ലാഭം= SP - CP= 105 - 100 = 5 ലാഭ ശതമാനം= 5/100 × 100 = 5%


Related Questions:

800 രൂപയ്ക്ക് ഒരു മേശവാങ്ങി 900 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
By selling a bag at Rs. 230, profit of 15% is made. The selling price of the bag, when it is sold at 20% profit would be:
A shopkeeper bought 12 dozen eggs at the rate of 5 per egg. 12 eggs broke in transit. He sold the remaining eggs at the rate of 6 per egg. Find his percentage of profit
പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?
ഒരു വസ്തു 10% കിഴിവിൽ 3,600 രൂപയ്ക്ക് വിറ്റു. കിഴിവ് 15% ആണെങ്കിൽ വിറ്റ വില കണ്ടെത്തുക.