Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വസ്തുവിനെ കുത്തനെ മുകളിലേയ്ക്ക് എറിയുന്നു. ആ വസ്തു ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

Aപ്രവേഗം മാത്രം പൂജ്യമായിരിക്കും

Bത്വരണം മാത്രം പൂജ്യമായിരിക്കും

Cപ്രവേഗവും പൂജ്യമായിരിക്കും

Dപ്രവേഗവും ത്വരണവും പൂജ്യമല്ല

Answer:

A. പ്രവേഗം മാത്രം പൂജ്യമായിരിക്കും

Read Explanation:

സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity). ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.


Related Questions:

image.png
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?
റബ്ബറിന്റെ മോണോമർ
ഒരു വസ്തുവിന്റെ ജഡത്വം ആശ്ര യിച്ചിരിക്കുന്ന ഘടകം
A body is moving with a velocity 50 m/s On applying a force on it, it comes to rest in 5 s. If so the retardation is: