App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?

A98N

B588N

C20N-ൽ കുറവ്

Dഭാരം ഇല്ല

Answer:

C. 20N-ൽ കുറവ്

Read Explanation:

ചന്ദ്രന്റെ ദുർബലമായ ഗുരുത്വാകർഷണ സ്വാധീനം കാരണം ചന്ദ്രനിലെ ഭാരം മാറുകയും, ഭൂമിയിലെ ഭാരത്തിന്റെ 1/6 ആവുകയും ചെയ്യുന്നു.

അതായത്,

10 x 1/6 = 1.6 kg


Related Questions:

X-ray Diffraction (എക്സ്-റേ വിഭംഗനം) താഴെ പറയുന്നവയിൽ എന്തിനാണ് ഉപയോഗിക്കുന്നത്?
സ്വതന്ത്രമായി കെട്ടിത്തൂക്കിയ ഒരു കാന്തം ഏത് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്?
താഴെപ്പറയുന്നവയിൽ ഓം നിയമം അനുസരിക്കാത്തത് ഏത്?
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
Lubricants:-