Challenger App

No.1 PSC Learning App

1M+ Downloads
1000 N ഭാരമുള്ള ഒരു വസ്തു ജലത്തിൽ താഴ്ന്നുപോകുന്നു. കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരം 250 N ആയാൽ വസ്തുവിന്റെ ജലത്തിലെ ഭാരമെത്രയായിരിക്കും?

A1000 N

B750 N

C250 N

D500 N

Answer:

B. 750 N

Read Explanation:

ജലത്തിലെ ഭാരം = വസ്തുവിന്റെ ഭാരം - കവിഞ്ഞൊഴുകിയ ജലത്തിന്റെ ഭാരം 1000 - 250 = 750 N


Related Questions:

ഒരു ആംപ്ലിഫയറിൽ "വോൾട്ടേജ് സ്ളൂ റേറ്റ് (Slew Rate)" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
20 കിലോഗ്രാം പിണ്ഡമുള്ള വസ്തു വിശ്രമത്തിലാണ്. സ്ഥിരമായ ഒരു ബലത്തിന്റെ പ്രവർത്തനത്തിന് കീഴിൽ ഇത് 7 m/s വേഗത കൈവരിക്കുന്നു. ബലം ചെയ്യുന്ന പ്രവൃത്തി _______ ആയിരിക്കും.

r എന്ന് ആരമിക ദൂരത്തിൽ ഗോളത്തിനു പുറത്തായി P എന്ന ബിന്ദു പരിഗണിച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?
ട്രാൻസിസ്റ്ററുകൾക്ക് "ആക്ടീവ് ഡിവൈസ്" (Active Device) എന്ന് പേര് വരാൻ കാരണം എന്താണ്?