1000 kg മാസുള്ള ഒരു വസ്തു 72 km/h പ്രവേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . ഈ വസ്തുവിനെ നിശ്ചലാവസ്ഥയിലാക്കാൻ ചെയ്യേണ്ട പ്രവൃത്തി കണക്കാക്കുക ?A400 JB40000 JC200000 JD400000 JAnswer: C. 200000 J Read Explanation: m = 1000 kgV = 72 km/hr (m/s ലേക്ക് മാറ്റുമ്പോൾ x 5/18)= 72 x (5/18) = 4 x 5 = 20 m/s"ഇവിടെ പ്രവൃത്തി ഗതികോർജത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തിന് തുല്യമായിരിക്കും"വസ്തുവിന്റെ തുടക്കത്തിലെ ഗതികോർജ്ജം , KE 1 = 1/2 m v ²= 1/2 × 1000 × 20 ²= 200000 Jവസ്തു നിശ്ചലമാകുമ്പോൾ ഉള്ള ഗതികോർജ്ജം പൂജ്യം ആയിരിക്കും ( KE 2 )ആയതിനാൽ പ്രവൃത്തി = KE 1 - KE 2 =200000 J - 0 = 200000 J Read more in App