Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?

A14 km

B2 km

C14 km

D10 km

Answer:

D. 10 km

Read Explanation:

image.png

Related Questions:

'P' എന്നത് 'Q' വിന്റെ തെക്കു ഭാഗത്തും 'R' എന്നത് Q' ന്റെ പടിഞ്ഞാറു ഭാഗത്തും ആണെങ്കിൽ 'P', 'R' ന്റെ ഏതു ദിശയിൽ ആയിരിക്കും ?
ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?
A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?