Challenger App

No.1 PSC Learning App

1M+ Downloads
യുദ്ധം കച്ചവടം തുടങ്ങിയ കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :

Aഎട്ടുത്തൊകൈ

Bപത്തു പാട്ടുകൾ

Cപുറം പാട്ടുകൾ

Dഅകം പാട്ടുകൾ

Answer:

C. പുറം പാട്ടുകൾ


Related Questions:

പഴന്തമിഴ് പാട്ടുകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന കാർഷിക വിള ആണ് :
പാണ്ഡ്യാന്മാരുടെ തലസ്‌ഥാനം :
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് കൃതികൾ :
പാണ്ഢ്യന്മാരുടെ തലസ്ഥാനം:
..... വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്നു.