App Logo

No.1 PSC Learning App

1M+ Downloads
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?

Aകവിത എന്നെത്തേടി വന്നണഞ്ഞത് ആ പ്രായത്തിലാണ്.

Bകവിത വന്നണഞ്ഞതെന്നെത്തേടിയാപ്രായത്തിലാണ്.

Cആ പ്രായത്തിലാണ്, എന്നെത്തേടി കവിത വന്നണഞ്ഞത്

Dഎന്നെത്തേടി കവിത വന്നണഞ്ഞത്, ആ പ്രായത്തിലാണ്.

Answer:

D. എന്നെത്തേടി കവിത വന്നണഞ്ഞത്, ആ പ്രായത്തിലാണ്.

Read Explanation:

  • She is as simple as a child - അവൾ വളരെ നിഷ്കളങ്കയാണ്
  • She cut her finger while eating fruit - പഴങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ അവളുടെ കൈ മുറിഞ്ഞു.
  • Life is not a bed or roses - ജീവിതം ഒരു പൂമത്തെയല്ല
  • She has a heart of rock - അവൾ ഒരു കഠിന ഹൃദയയാണ്

Related Questions:

ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?
Translate the proverb "Pride goes before a fall" into malayalam
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:
Every potter praises his own pot - ശരിയായ പരിഭാഷ ഏത്?