Challenger App

No.1 PSC Learning App

1M+ Downloads
ആണ്ടാൾ, കാരയ്‌ക്കൽ അമ്മയാർ എന്നിവ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസൂഫി പ്രസ്ഥാനം

Bവീരശൈവപ്രസ്ഥാനം

Cഭക്തിപ്രസ്ഥാനം

Dഇവയൊന്നുമല്ല

Answer:

C. ഭക്തിപ്രസ്ഥാനം


Related Questions:

സൂഫികളുടെ ഭക്തിഗാനങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
വീരശൈവപ്രസ്ഥാനം രൂപം കൊണ്ടത് എന്ന് ?
പേര്‍ഷ്യന്‍ സംഗീതത്തിൻ്റെ സ്വാധീനത്തില്‍ രൂപം കൊണ്ട പുതിയ സംഗീത ശൈലിയേത്?