Question:

ആൻഡ്രോയിഡ് ഒരു ______ ആണ്.

Aഓപ്പറേറ്റിംഗ് സിസ്റ്റം

Bഅപ്ലിക്കേഷൻ

Cഇന്റർഫേസ്

Dസോഫ്റ്റ്‌വെയർ

Answer:

A. ഓപ്പറേറ്റിംഗ് സിസ്റ്റം

Explanation:

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് - ഗൂഗിൾ

പ്രധാനപ്പെട്ട ആൻഡ്രോയിഡ് പതിപ്പുകൾ

കപ്പ് കേക്ക് , ഡോ നട്ട് , ഐസ്ക്രീം സാൻവിച്ച് , ജിഞ്ചർ ബ്രെഡ് , ഹണി കൊമ്പ് , ജെല്ലി ബീൻ , കിറ്റ് ക്യാറ്റ് , ലോലിപോപ്പ് , മാർഷ് മെല്ലോ , ന്യൂഗട്ട് , ഓറിയോ , പൈ


Related Questions:

Which of the following is an example of open source software?

An example of Open application software:

അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?

കംപ്യൂട്ടറുകളിൽ ഹാർഡ്‌വെയറുകളെ ഫലപ്രദമായി ഉപയോഗിക്കാൻ ഏത് തരം സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത് ?

Which one of the following is not a web browser ?