Challenger App

No.1 PSC Learning App

1M+ Downloads
വിളർച്ച (അനീമിയ) ഏത് ധാധുവിന്റെ കുറവുകൊണ്ടുണ്ടാകുന്നു ?

Aകാൽസ്യം

Bഇരുമ്പ്

Cസോഡിയം

Dമഗ്നീഷ്യം

Answer:

B. ഇരുമ്പ്

Read Explanation:

  • രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ.
  • വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.
  • ശോണരക്താണുവോ ഹീമോഗ്ലോബിനോ സംശ്ലേഷണം ചെയ്യുന്നതിനാവശ്യമായ ഇരുമ്പ്, ജീവകം ബി12, ഫോളിക് അമ്ലം എന്നീ ഘടകങ്ങളുടെ അപര്യാപ്തതയാണ് ഡിസ് ഹീമോ പോയിറ്റിക് അനീമിയകൾ എന്ന് പൊതുവെ അറിയപ്പെടുന്ന അവസ്ഥകൾക്ക് കാരണം.

Related Questions:

കാർബൺ രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്ത്?
നിപ രോഗത്തിൻ്റെ പ്രകൃത്യാലുള്ള വാഹക ജീവിയേത് ?
ഉത്തേജക മരുന്നിന്റെ സ്ഥിരോപയോഗം കായികതാരങ്ങൾക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏത് ?
. ഏത് രോഗത്തിനെ തടയാനാണ് BCG വാക്‌സിനെടുക്കുന്നത്?
അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ് ?