'AT' ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
1. സമയത്തിന്റെ വ്യക്തമായ പോയിന്റിനായി
2. കൃത്യമായ ഒരു പോയിന്റിനായി
3. ഉത്സവങ്ങളുടെ കൂടെ
4. ലക്ഷ്യമിടുന്നത് കാണിക്കാൻ
' ഇവിടെ end of the street എന്ന കൃത്യമായ ഒരു പോയിന്റിനെ സൂചിപ്പിക്കാൻ at എന്ന preposition ഉപയോഗിക്കുന്നു.